Vikasitha Thiruvalla

Our Vision

നാളയുടെ നല്ല തിരുവല്ല

ചിതറിക്കിടക്കുന്ന വികസന സ്വപ്നങ്ങളിൽ നിന്ന് ആസൂത്രിതമായ വളർച്ചയിലേക്കും, നഷ്ടപ്പെട്ട അവസരങ്ങളിൽ നിന്ന് കൂട്ടായ നേട്ടങ്ങളിലേക്കും തിരുവല്ലയെ നയിക്കാനുള്ള ഒരു ഉറച്ച ചുവടുവെപ്പാണ് ‘വികസിത തിരുവല്ല’ എന്ന ആശയം! വെറുമൊരു രാഷ്ട്രീയ മുദ്രാവാക്യമല്ല ‘വികസിത തിരുവല്ല’; മറിച്ച് വ്യക്തമായ ദിശയുള്ള ഒരു ലക്ഷ്യബോധമാണ്.

നമ്മുടെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ, നേതൃത്വത്തിന്റെ കരുത്തിൽ, വികസിത കേരളത്തിന്റെ നെടുംതൂണായി തിരുവല്ലയെ മാറ്റാൻ നമുക്ക് സാധിക്കും. സാധ്യതകളെ യാഥാർത്ഥ്യമാക്കാനും, വാക്കുകളെ പ്രവർത്തികളാക്കാനും നമുക്ക് ഒന്നിച്ചു നീങ്ങാം. ഒരു പുതിയ ഉണർവോടെ… ഒരു വികസിത തിരുവല്ലയ്ക്കായി!

Campaigns launched
0
Satisfied clients
0 K
Years of Service
0 +
Issues resolved
0

Services

തിരുവല്ല നേരിടുന്ന പ്രശ്നങ്ങളും
അവയുടെ പരിഹാര നടപടികളും

ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും:

നിലവിലെ അവസ്ഥ :

പരിഹാര നടപടി :

പൊതു സൗകര്യങ്ങളും സുരക്ഷയും:

നിലവിലെ അവസ്ഥ :

പരിഹാര നടപടി :

സമൂഹവും പരിസ്ഥിതിയും:

നിലവിലെ അവസ്ഥ :

പരിഹാര നടപടി :

പൊതു സേവനങ്ങൾ:

നിലവിലെ അവസ്ഥ :

പരിഹാര നടപടി :

Empowering candidates for a brighter tomorrow